കുവൈത്ത് സിറ്റി: വിദേശത്ത് കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തവർക്കും കുവൈത്തിലേക്ക് വരാൻ പി.സി.ആർ പരിശോധന നിർബന്ധമെന്ന് അധികൃതർ. കുവൈത്തിലെത്തിയാൽ ക്വാറന്റൈന് വ്യവസ്ഥകൾ പാലിക്കലും നിർബന്ധമാണ്. വിവിധ രാജ്യങ്ങളിൽ വാക്സിനേഷൻ ആരംഭിച്ച സാഹചര്യത്തിലാണ് കുവൈത്ത് ആരോഗ്യമന്ത്രാലയം...