മസ്കറ്റ്: ഒമാനിൽ വിദ്യാർത്ഥികളിൽ വാക്സിൻ കുത്തിവെയ്പ് ജൂലൈ മാസം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ പതിനെട്ട് വയസ്സിന് താഴെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും കൊവിഡ് വാക്സിൻ നൽകും.
മൊത്തം ജനസംഖ്യയുടെ 70 ശതമാനം പേർക്കും വാക്സിനേഷൻ നൽകാൻ ലക്ഷ്യമിടുന്ന...